tag:blogger.com,1999:blog-183583797632240067.post1089352179126306713..comments2023-07-30T08:14:52.401-07:00Comments on ഇല: പദപ്രശ്നംസുനീത.ടി.വി.http://www.blogger.com/profile/16757639096086074796noreply@blogger.comBlogger9125tag:blogger.com,1999:blog-183583797632240067.post-51774546752429876092008-01-28T22:53:00.001-08:002008-01-28T22:53:00.001-08:00വരികള്‍ കൊള്ളാം...വരികള്‍ കൊള്ളാം...ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-183583797632240067.post-84562313087022353862008-01-28T22:53:00.000-08:002008-01-28T22:53:00.000-08:00സത്യമാണ്, എന്നെ എങ്ങനെ പൂരിപ്പിക്കണമെന്നറിയാതെനാല...സത്യമാണ്,
എന്നെ എങ്ങനെ പൂരിപ്പിക്കണമെന്നറിയാതെ
നാലഞ്ചു വര്‍ഷമായി ഇങ്ങനെ..... വെറുതെ........മന:സ്നേഹhttps://www.blogger.com/profile/02725738806591417847noreply@blogger.comtag:blogger.com,1999:blog-183583797632240067.post-12234027226606301502008-01-28T07:35:00.000-08:002008-01-28T07:35:00.000-08:00ഓരോ മനുഷ്യനും ഒരു വലിയ പദപ്രശ്നം തന്നെവലത്തു നിന്ന...ഓരോ മനുഷ്യനും ഒരു വലിയ പദപ്രശ്നം തന്നെ
വലത്തു നിന്നും ഇടത്തോട്ട്
ഇടത്തു നിന്നും വലത്തോട്ട്
മുകളില്‍ നിന്നും താഴോട്ട്
താഴെ നിന്നും മേലോട്ട്
വെട്ടുകള്‍, തിരുത്തുകള്‍
നിരത്തലുകള്‍
മഷി, രക്തം, ഒടിഞ്ഞ പേനാക്കത്തി
പൂരിപ്പിച്ചു തീരാത്ത
പദപ്രശ്നം ഉപേക്ഷിച്ച് വീണ്ടും
എങ്ങോട്ടേക്കോ ..
ഒടുവില്‍ സ്നേഹത്തോടെ ഏറ്റുവാങ്ങുവാന്‍
ഒരു ചിതയോ
കുറച്ചു മണ്ണോMOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttps://www.blogger.com/profile/00643085033582254257noreply@blogger.comtag:blogger.com,1999:blog-183583797632240067.post-19982349906013504322008-01-27T09:33:00.000-08:002008-01-27T09:33:00.000-08:00കൊള്ളാം,നല്ല വരികള്‍.കൊള്ളാം,നല്ല വരികള്‍.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-183583797632240067.post-5787261431798849992008-01-27T09:22:00.000-08:002008-01-27T09:22:00.000-08:00സമസ്യComment moderation , Word Verification തുടങ്ങ...സമസ്യ

Comment moderation , Word Verification തുടങ്ങിയ സംഗതികള്‍ എടുത്ത് മാറ്റാമോ ?നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-183583797632240067.post-78961404790822946992008-01-27T01:32:00.000-08:002008-01-27T01:32:00.000-08:00ആ വാക്കെന്തായാലും 'ജീവിതം' എന്നാകില്ലെന്നാരോ പറയുന...ആ വാക്കെന്തായാലും 'ജീവിതം' എന്നാകില്ലെന്നാരോ പറയുന്ന പോലെ.എങ്കിലും ശ്രമിച്ചില്ലെന്നു വരരുതല്ലോ.
കൊള്ളാം കേട്ടോ.കാവലാന്‍https://www.blogger.com/profile/00730130693568121058noreply@blogger.comtag:blogger.com,1999:blog-183583797632240067.post-56966830216435138282008-01-26T10:59:00.000-08:002008-01-26T10:59:00.000-08:00ee pathaprshnam onnu poorippikkaruthoee pathaprshnam onnu poorippikkaruthoകാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-183583797632240067.post-89471163312593413412008-01-26T09:44:00.000-08:002008-01-26T09:44:00.000-08:00eganeyenkilum aa pathaprashnam onnu poorippikkaan ...eganeyenkilum aa pathaprashnam onnu poorippikkaan sremikkukaകാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-183583797632240067.post-38968756307840349982008-01-26T09:03:00.000-08:002008-01-26T09:03:00.000-08:00nice lines.... so nice.....nice lines.... so nice.....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.com