tag:blogger.com,1999:blog-183583797632240067.post3806743638489332660..comments2023-07-30T08:14:52.401-07:00Comments on ഇല: പ്രഭാതത്തിലെ നടത്തംസുനീത.ടി.വി.http://www.blogger.com/profile/16757639096086074796noreply@blogger.comBlogger9125tag:blogger.com,1999:blog-183583797632240067.post-15255071028939425582008-10-05T01:04:00.000-07:002008-10-05T01:04:00.000-07:00മണ്ണടരുകളുടെമൃദുവായ തണുപ്പിലൂടെ,കുന്നുകളുടെ നിദ്രാ...മണ്ണടരുകളുടെ
മൃദുവായ തണുപ്പിലൂടെ,
കുന്നുകളുടെ
നിദ്രാലസ്യത്തിലൂടെ,
ആര്‍ദ്രമായ
മഞ്ഞലകള്‍ക്കുള്ളിലൂടെ
തുഴഞ്ഞ് മുന്നേറുന്ന
ഒരേകാന്തബിന്ദു...

നന്നായിട്ടുണ്ട്, ആശംസകളോടെവരവൂരാൻhttps://www.blogger.com/profile/15229121766681407812noreply@blogger.comtag:blogger.com,1999:blog-183583797632240067.post-56483187745414530182008-07-26T07:39:00.000-07:002008-07-26T07:39:00.000-07:00വിഷ്ണുമാഷ്,വാല്മീകി,ഗോപക്, ശിവ,ഡോണി,നരിക്കുന്നന്‍...വിഷ്ണുമാഷ്,വാല്മീകി,ഗോപക്, ശിവ,
ഡോണി,നരിക്കുന്നന്‍,മഹി...
എല്ലാവര്ക്കും നന്ദി.
ശൂന്യതയും ഏകാന്തതയും മാത്രമേ സത്യമായിട്ടുള്ളൂ.
മറ്റെല്ലാം വെറും തോന്നലുകള്‍ ...!സുനീത.ടി.വി.https://www.blogger.com/profile/16757639096086074796noreply@blogger.comtag:blogger.com,1999:blog-183583797632240067.post-68237630950282052002008-07-26T01:13:00.000-07:002008-07-26T01:13:00.000-07:00ഏകാന്ത ബിന്ദുവിലേക്ക് ഒതുങ്ങുന്നു വെള്ളിമേഘങ്ങളില...ഏകാന്ത ബിന്ദുവിലേക്ക് ഒതുങ്ങുന്നു വെള്ളിമേഘങ്ങളിലേക്ക് വിശാലമാവുന്നു ഉന്മാദങ്ങളില് വിങ്ങി നില്ക്കുന്നു ഈ കവിതMahihttps://www.blogger.com/profile/15858452210046092383noreply@blogger.comtag:blogger.com,1999:blog-183583797632240067.post-47703269968584884532008-07-26T00:19:00.000-07:002008-07-26T00:19:00.000-07:00നല്ല കവിത.വരികൾക്കിടയിൽ സമർത്ഥമായി ജീവിതത്തെ വരച്ച...നല്ല കവിത.വരികൾക്കിടയിൽ സമർത്ഥമായി ജീവിതത്തെ വരച്ച് കാട്ടിയിരിക്കുന്നു.നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-183583797632240067.post-38821122101000665622008-07-25T12:03:00.000-07:002008-07-25T12:03:00.000-07:00മേഘങ്ങള്‍ക്കും കുന്നുകള്ക്കുംഏകാന്തതയ്ക്കുമിടയില്...മേഘങ്ങള്‍ക്കും കുന്നുകള്‍ക്കും
ഏകാന്തതയ്ക്കുമിടയില്‍
നിശ്ചലമായ ജീവിതം
തളം കെട്ടിക്കിടക്കുന്നു,
ഉന്മാദത്തിന്റെ
അഗ്നിപര്‍വ്വതങ്ങളെ
ഉള്ളില്‍ വഹിച്ചുകൊണ്ട്...

കിടിലൻ വരികൾ!ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-183583797632240067.post-39880632480457748122008-07-25T11:02:00.000-07:002008-07-25T11:02:00.000-07:00കൈയെത്തും ദൂരത്ത്ജീവിതത്തിലെആഹ്ലാദം പോലെഅപ്രാപ്യമാ...കൈയെത്തും ദൂരത്ത്
ജീവിതത്തിലെ
ആഹ്ലാദം പോലെ
അപ്രാപ്യമായ
വെള്ളിമേഘങ്ങള്‍...

ഇഷ്ടപ്പെട്ടു കേട്ടോ...Doneyhttps://www.blogger.com/profile/16220827413662416214noreply@blogger.comtag:blogger.com,1999:blog-183583797632240067.post-56319159419397132032008-07-25T09:19:00.000-07:002008-07-25T09:19:00.000-07:00അവസാന വരികളില്‍ ജീവിതത്തെ എത്ര സുന്ദരമായി വരികളാക്...അവസാന വരികളില്‍ ജീവിതത്തെ എത്ര സുന്ദരമായി വരികളാക്കിയിരിക്കുന്നു....

ആ വെള്ളിമേഘങ്ങളെ ഒന്ന് തൊടാന്‍ കഴിഞ്ഞുവെങ്കില്‍..siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-183583797632240067.post-42370461561114622762008-07-25T09:13:00.000-07:002008-07-25T09:13:00.000-07:00nalla kavithanalla kavithaഗോപക് യു ആര്https://www.blogger.com/profile/18429045966339309657noreply@blogger.comtag:blogger.com,1999:blog-183583797632240067.post-6995357056831509672008-07-25T08:30:00.000-07:002008-07-25T08:30:00.000-07:00നടപ്പ്,ഏകാന്തത,ചുറ്റുമുള്ള നിശ്ചലമെങ്കിലും സജീവമായ...നടപ്പ്,ഏകാന്തത,ചുറ്റുമുള്ള നിശ്ചലമെങ്കിലും സജീവമായ(അഗ്നിപര്‍വതങ്ങള്‍ പോലെ )ജീവിതങ്ങള്‍ എല്ലാം ഏതാനും വാക്കുകളില്‍ വരച്ചുവെച്ചിരിക്കുന്നു.വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.com