tag:blogger.com,1999:blog-183583797632240067.post7390103162367688259..comments2023-07-30T08:14:52.401-07:00Comments on ഇല: നിഴലുകള്സുനീത.ടി.വി.http://www.blogger.com/profile/16757639096086074796noreply@blogger.comBlogger4125tag:blogger.com,1999:blog-183583797632240067.post-86558578004086514882007-02-19T04:25:00.000-08:002007-02-19T04:25:00.000-08:00കവിതകളെല്ലാം വായിച്ചു.ആശയങ്ങളിലെ ആര്‍ദ്രത,വരികളിലെ...കവിതകളെല്ലാം വായിച്ചു.ആശയങ്ങളിലെ ആര്‍ദ്രത,വരികളിലെ ഗൃഹാതുരത്വം,അസ്തിത്വ പ്രതിസന്ധികള്‍ എല്ലാം അനുഭവിച്ചു.
അകംകവിതയുടെ അസ്തിത്വസംബന്ധിയായ ഉല്ക്കണ്ഠ്കളില്നിന്നും , തന്റെ പ്രതിഭയെ മോചിപ്പിച്ച് കുറച്ചുകൂടി വിശാലമായ ഒരു ചരിത്രസ്ഥലത്തേക്ക് പറത്തിവിടുവാന്‍ നേരമായി.നിങ്ങളുടെ വാക്കിന്റെ ശക്തിയും മൂര്‍ച്ചയും അകത്തെചുവരുകളെ ഭേദിച്ച് പുറത്തേയ്ക്ക് വളരുകതന്നെചെയ്യും..അതിനായ് അവയെ സജ്ജമാക്കുക..വിശാഖ് ശങ്കര്‍https://www.blogger.com/profile/17765738992639988573noreply@blogger.comtag:blogger.com,1999:blog-183583797632240067.post-87806333956119417802007-02-18T07:21:00.000-08:002007-02-18T07:21:00.000-08:00വേണു, വിഷ്ണുപ്രസാദ്വളരെയധികം നന്ദിപിന്മൊഴി സെറ്റി...വേണു, വിഷ്ണുപ്രസാദ്
വളരെയധികം നന്ദി
പിന്മൊഴി സെറ്റിങ്സ് ഇന്നാണു ചെയ്തത്.
കമന്റ് മോഡറേഷന് ഒഴിവാക്കിയാല്‍
ശരിയാവില്ല ട്ടോ...
അനുഭവത്തില്‍ നിന്നു പഠിച്ച പാഠമാണ്.സുനീത.ടി.വി.https://www.blogger.com/profile/16757639096086074796noreply@blogger.comtag:blogger.com,1999:blog-183583797632240067.post-12098579757876352272007-02-15T10:05:00.000-08:002007-02-15T10:05:00.000-08:00നിഴലുകള്‍ നന്നായിട്ടുണ്ടു്. നിഴലുകള്‍ക്കു് നിറം പക...നിഴലുകള്‍ നന്നായിട്ടുണ്ടു്. നിഴലുകള്‍ക്കു് നിറം പകരുന്ന വരികള്‍ മനോഹരം.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-183583797632240067.post-40822891495877166052007-02-15T09:27:00.000-08:002007-02-15T09:27:00.000-08:00കവിതകളൊക്കെ നന്നായിട്ടുണ്ടല്ലോ.കമന്റ് മോഡറേഷന് ഒഴ...കവിതകളൊക്കെ നന്നായിട്ടുണ്ടല്ലോ.കമന്റ് മോഡറേഷന് ഒഴിവാക്കിക്കൂടേ...പിന്മൊഴി സെറ്റിങ്സൊന്നും ചെയ്തിട്ടില്ലേ...ആരും കാണുന്നില്ലെന്ന് തോന്നുന്നു.വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.com