tag:blogger.com,1999:blog-183583797632240067.post7451166512764094465..comments2023-07-30T08:14:52.401-07:00Comments on ഇല: ഒറ്റയ്ക്ക് ഒരു കടല്‍...സുനീത.ടി.വി.http://www.blogger.com/profile/16757639096086074796noreply@blogger.comBlogger7125tag:blogger.com,1999:blog-183583797632240067.post-70157012305172562762008-07-25T11:59:00.000-07:002008-07-25T11:59:00.000-07:00വേറിട്ട് നില്ക്കുന്നുവേറിട്ട് നില്ക്കുന്നുഹാരിസ്https://www.blogger.com/profile/04970344666985549346noreply@blogger.comtag:blogger.com,1999:blog-183583797632240067.post-76478419032688956072007-02-21T08:34:00.000-08:002007-02-21T08:34:00.000-08:00വിശാഖിന്റെ അഭിപ്രായത്തിനോടു സമാനമായ അഭിപ്രായമാണു് ...വിശാഖിന്റെ അഭിപ്രായത്തിനോടു സമാനമായ അഭിപ്രായമാണു് ഈ ബ്ലോഗിലെ മിക്ക കവിതകള്‍ വായിച്ചിട്ടു് എനിക്കുണ്ടായതും. കുറേകൂടി നന്നായി എഴുതാനുള്ള പരിശ്രമങ്ങള്‍ നടത്തുക.രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-183583797632240067.post-12270181904815746682007-02-18T15:09:00.000-08:002007-02-18T15:09:00.000-08:00ഇത്രയും ആര്‍ദ്രത എനിക്കു ദഹിക്കുന്നതല്ല..ഞാന്‍ കണ്...ഇത്രയും ആര്‍ദ്രത എനിക്കു ദഹിക്കുന്നതല്ല..
ഞാന്‍ കണ്ട കടലും,ആകാശവും, പ്രകൃതിതന്നെയും ഇത്ര നനവുള്ളതല്ല..
ഈ പരുക്കന്‍ കണ്ണ് എന്റേതുമാത്രമോ..?
എങ്കിലും ഈ കനിവ് അങ്ങനെയങ്ങ് നിഷേധിക്കാനും ആവുന്നില്ല..ഈ കാല്‍പ്പനികത അംഗീകരിക്കാനുമാവുന്നില്ല..വിശാഖ് ശങ്കര്‍https://www.blogger.com/profile/17765738992639988573noreply@blogger.comtag:blogger.com,1999:blog-183583797632240067.post-42066213069841021032007-02-18T15:01:00.000-08:002007-02-18T15:01:00.000-08:00ഇത്രയുമാര്ദ്രത എനിക്കു ദഹിക്കുന്നതല്ല...എന്നുവച്ച...ഇത്രയുമാര്ദ്രത എനിക്കു ദഹിക്കുന്നതല്ല...
എന്നുവച്ച് അതു കാണാതിരിക്കാനും കഴിയുന്നില്ല..
എന്നെ ഇത്ര പരുക്കനാക്കിയത് ഞാന്‍ മാത്രമാണോ?
അതൊ ഞാന്‍ കണ്ട കടലും, ആകാശവും പ്രകൃതിയുമാണോ?
സ്നേഹിക്കാന്‍ കഴിയില്ലെങ്കിലും അങ്ങനെയങ്ങ് വെറുക്കാനും പറ്റുന്നില്ല ഈ ദര്‍ശനത്തെ...വിശാഖ് ശങ്കര്‍https://www.blogger.com/profile/17765738992639988573noreply@blogger.comtag:blogger.com,1999:blog-183583797632240067.post-80217217646670431552007-02-18T07:35:00.000-08:002007-02-18T07:35:00.000-08:00ഇട്ടിമാളൂ,നന്ദി!അനിയന്സ്അതു ഗംഭീരമായി!ഇട്ടിമാളൂ,
നന്ദി!
അനിയന്‍സ്
അതു ഗംഭീരമായി!സുനീത.ടി.വി.https://www.blogger.com/profile/16757639096086074796noreply@blogger.comtag:blogger.com,1999:blog-183583797632240067.post-34887541103886609312007-02-13T00:41:00.000-08:002007-02-13T00:41:00.000-08:00കടല്‍ അത്ര പാവമൊന്നുമല്ല...ചിലപ്പൊഴൊക്കെ കപ്പലുകളെ...കടല്‍ അത്ര പാവമൊന്നുമല്ല...ചിലപ്പൊഴൊക്കെ കപ്പലുകളെപ്പോലും സ്നേഹിച്ച് മുക്കിക്കളയും അവന്...
ഏകാകികളും ദു:ഖിതരും പ്രണയികളും പോലെ ആഘോഷങ്ങളുടെ ഒരു സദസ്സുമെത്താറുണ്ട് അവിടെ..
ഇവിടെയുമുണ്ട് ഒരു കടല്‍...കഴിയുമെങ്കില്‍ ഒന്ന് പോയിനൊക്കൂ...

http://apurvas.blogspot.com/2007/02/blog-post.htmlAnonymoushttps://www.blogger.com/profile/00111848942642318533noreply@blogger.comtag:blogger.com,1999:blog-183583797632240067.post-24220469751243924152007-02-12T23:09:00.000-08:002007-02-12T23:09:00.000-08:00പാവം കടല്‍ ...പാവം കടല്‍ ...ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.com