tag:blogger.com,1999:blog-183583797632240067.post9104312990903890439..comments2023-07-30T08:14:52.401-07:00Comments on ഇല: ഞാനും നീയും...സുനീത.ടി.വി.http://www.blogger.com/profile/16757639096086074796noreply@blogger.comBlogger10125tag:blogger.com,1999:blog-183583797632240067.post-40376720568828236172007-01-30T10:24:00.000-08:002007-01-30T10:24:00.000-08:001]മഹേഷ്,ഇളമൊഴിയാണ്` ഉപയോഗിക്കുന്നത്.ഇത്രയേ പറ്റുന...1]മഹേഷ്,ഇളമൊഴിയാണ്` ഉപയോഗിക്കുന്നത്.ഇത്രയേ പറ്റുന്നുള്ളൂ..
2]മനൂ, സാരംഗീ,ചിത്രകാരാ,കണ്ണൂരാന്‍,ജയേഷ്,ഇട്ടിമാളൂ
നല്ലവാക്കുകള്‍ക്കു നന്ദി..
3}അരീക്കോടന്‍, അതു ഗംഭീരമായി.
ഞാന്‍ പറഞ്ഞുവരുമ്പോള്‍ നിങ്ങളുടെ തൊട്ടയല്വാസിയായിവരും!
എല്ലാവര്ക്കും നന്ദി..സുനീത.ടി.വി.https://www.blogger.com/profile/16757639096086074796noreply@blogger.comtag:blogger.com,1999:blog-183583797632240067.post-88718693569357725552007-01-30T08:24:00.000-08:002007-01-30T08:24:00.000-08:00വായനാശേഷം കുറച്ചു നേരം ചിന്തിച്ചിരിക്കാന്‍ തോന്നിപ...വായനാശേഷം കുറച്ചു നേരം ചിന്തിച്ചിരിക്കാന്‍ തോന്നിപ്പിക്കുന്ന വരികള്‍ ... വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം .....Jayesh/ജയേഷ്https://www.blogger.com/profile/06600501256818527084noreply@blogger.comtag:blogger.com,1999:blog-183583797632240067.post-6484715438008832052007-01-30T08:08:00.000-08:002007-01-30T08:08:00.000-08:00വായനാശേഷം കുറച്ചു നേരം ചിന്തിച്ചിരിക്കാന്‍ തോന്നിപ...വായനാശേഷം കുറച്ചു നേരം ചിന്തിച്ചിരിക്കാന്‍ തോന്നിപ്പിക്കുന്ന വരികള്‍ ... വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം .....Jayesh/ജയേഷ്https://www.blogger.com/profile/06600501256818527084noreply@blogger.comtag:blogger.com,1999:blog-183583797632240067.post-70858524329017162652007-01-30T02:30:00.000-08:002007-01-30T02:30:00.000-08:00എന്തിനീ ഒറ്റപ്പെടല്‍ .. ഇഷ്ടകേടാവില്ലെങ്കില് .. ഞ...എന്തിനീ ഒറ്റപ്പെടല്‍ .. ഇഷ്ടകേടാവില്ലെങ്കില് .. ഞാനിവിടെ അരികില്‍ ഇരുന്നോട്ടെ.. വെറുതെ.. ഒന്നു പരിചയപ്പെടാന്‍ ..ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-183583797632240067.post-32208258239422451562007-01-30T01:04:00.000-08:002007-01-30T01:04:00.000-08:00ഒരു ചെറുപുല്‍ക്കൊടിയുടെ
സൌഹൃദം തേടി
ഒരു ചെറുനീരുറ...ഒരു ചെറുപുല്‍ക്കൊടിയുടെ
സൌഹൃദം തേടി
ഒരു ചെറുനീരുറവയുടെ ഹൃദയം തേടി
നെഞ്ചുപൊട്ടി അലഞ്ഞിട്ടുണ്ടോ നീ?
അര്‍ത്ഥവത്തായ വരികള്‍... പോസ്റ്റിടുമ്പോള്‍ ഒരു ചെറു കമന്റുകൂടി ഇട്ടാല്‍ പിന്മൊഴിയിലൂടെ നേരത്തെ അറിയാന്‍ സാധിക്കും.കണ്ണൂരാന്‍ - KANNURANhttps://www.blogger.com/profile/16205722911617565144noreply@blogger.comtag:blogger.com,1999:blog-183583797632240067.post-54799059761834163512007-01-30T00:26:00.000-08:002007-01-30T00:26:00.000-08:00എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ഇല്ല എന്നാണെങ്കിലും ...എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ഇല്ല എന്നാണെങ്കിലും നമുക്ക് പരിചയപ്പെടാം... ഞാന്‍ അരീക്കോടന്‍... താങ്കള്‍ കോഴിക്കോടന്‍Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-183583797632240067.post-45011530640930162732007-01-29T23:48:00.000-08:002007-01-29T23:48:00.000-08:00ഇതു കൊള്ളാമല്ലൊ
സുനിത ടിവി.
അമൃതടിവി.,ജീവണ്ടിവി !!...ഇതു കൊള്ളാമല്ലൊ
സുനിത ടിവി.
അമൃതടിവി.,ജീവണ്ടിവി !!!
യാദൃശ്ചികതയുടെ കൌതുകമുണര്ന്നതാണ്.
കളിയാക്കിയതല്ല...
ഞാനും നീയും നന്നായിരിക്കുന്നു.
കവിയുടെ ഇടവും വലവും തമ്മില്‍ പരിചയപെടുംബൊള് അതിനെ ഏകാന്തതയായും അനാഥത്വമായും നാമകരണം ചെയ്തതായി തൊന്നുന്നു. ദ്വനിയും, പ്രതിദ്വനിയും കൂട്ടുകാരായി കവിമനസില്‍ നിന്നും പുറത്തിരങ്ങുന്നു... പുതിയ കൂട്ടുകാരെത്തേടി !!chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-183583797632240067.post-40991163351953655502007-01-29T22:16:00.000-08:002007-01-29T22:16:00.000-08:00ഏകാന്തതയും അനാഥത്വവും ആയി അവതരിപ്പിച്ച 'ഞാനും നീയു...ഏകാന്തതയും അനാഥത്വവും ആയി അവതരിപ്പിച്ച 'ഞാനും നീയും' വളരെ നന്നായിട്ടുണ്ട്.പുതിയ രചനകള്‍ക്കായി കാത്തിരിയ്ക്കുന്നു.സാരംഗിhttps://www.blogger.com/profile/11164318620145281865noreply@blogger.comtag:blogger.com,1999:blog-183583797632240067.post-67664522712993124572007-01-29T21:35:00.000-08:002007-01-29T21:35:00.000-08:00വരികല് മനസിനെ പിടിച്ചുലക്കുന്നു. അഭിനന്ദനങ്ങള്വരികല് മനസിനെ പിടിച്ചുലക്കുന്നു. അഭിനന്ദനങ്ങള്‍G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-183583797632240067.post-74890875113387005292007-01-29T08:54:00.000-08:002007-01-29T08:54:00.000-08:00ഇത്രയധികം അക്ഷരത്തെറ്റുകള്‍ വരുന്നത് ഒഴിവാക്കാന്‍ ...ഇത്രയധികം അക്ഷരത്തെറ്റുകള്‍ വരുന്നത് ഒഴിവാക്കാന്‍ വഴിയൊന്നുമില്ലേ?മഹേഷ്https://www.blogger.com/profile/18441069416491571125noreply@blogger.com