ഇല
Monday, 27 May 2013
മഴയുടെ കൈപ്പുസ്തകം
മഴയും നീയുമൊന്നിച്ച്
പടികയറിവന്ന ആ സായാഹ്നം...
മഴയുടെ നനഞ്ഞ ശബ്ദവും
നിന്റെ മൃദുവായ ശബ്ദവും
ഇടകലര്‍ന്ന്‍,
നിന്റെ ചൂടും
മഴത്തണുപ്പും
ഇഴകലര്‍ന്ന്‍
പെയ്യുന്ന
ഇടനാഴിയിലൂടെ
ഒരു വിങ്ങിക്കരച്ചില്‍
മഴയുടെ ആകാശത്ത്
പതുങ്ങിയൊളിച്ചു...
Newer Posts
Older Posts
Home
Subscribe to:
Posts (Atom)