Wednesday, 27 June 2007

?

സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍
വാക്കുകളൊന്നും കാണാനില്ല...
വാക്കുകളുടെ തണലില്ലാതെ
നിരാലംബമായിപ്പോയി,ശൂന്യത.

1 comment:

G.MANU said...

ഇടവേളയ്ക്കു ശേഷം വന്നപ്പോഴും വാക്കുകള്‍ ഇല്ലേ ടീച്ചറേ?