Monday 8 October 2007

സ്നേഹം ബാക്കിവെയ്ക്കുന്നത്...

വിജനമായിപ്പോയ
ഒരു ഭൂഗോളം...

സ്വയം എത്രമാത്രം
ഒറ്റയ്ക്കാണെന്ന
തിരിച്ചറിവ്...

നിഴലുവീഴുന്ന
സാന്ധ്യവീഥികളുടെ
അശാന്തി...

ഇതൊക്കെയാണ്
ഓരോ സ്നേഹവും
ബാക്കിവെയ്ക്കുന്നത്...

6 comments:

Suneetha T V said...

“ഓരോ സ്നേഹവും
ബാക്കിവെയ്ക്കുന്നത്...“

Anonymous said...

സ്നേഹിക്കാന് അറിയാത്ത പെണ്ണുങ്ങളാണ് സ്നേഹത്തെക്കുറിച്ച് എപ്പോഴും പുലമ്പുന്നത് എന്നോര്ക്കുമ്പോള് ഒരു വീര്പ്പ്.

ഏ.ആര്‍. നജീം said...

അര്‍ത്ഥവത്തായ വരികള്‍ ..നന്നായിരിക്കുന്നു

ഏ.ആര്‍. നജീം said...

അര്‍ത്ഥവത്തായ വരികള്‍ ..നന്നായിരിക്കുന്നു

ശ്രീ said...

ശരിയായിരിക്കണം
:)

ചിത്രകാരന്‍chithrakaran said...

അനോണി ഒരു സത്യം പറഞ്ഞു.
ചെറിയൊരു തിരുത്തുകൂടി...
സ്നേഹമെന്തെന്നറിയാത്തവരാണ് സ്നേഹത്തെക്കുറിച്ച് വിലപിക്കുക... എന്നായാല്‍ ലിംഗ സമത്വം കൂടിയായി. :)