മനസ്സിലേക്ക്
ഒഴുകിനിറയുന്ന
സന്ധ്യ...
ശോണമേഘങ്ങള്‍
മേയുന്ന
കുന്നിന്‍ ചരുവ്..
സൌമ്യമായ
പുല്ലുകളുടെ
സമൃദ്ധി
മനസ്സിന്റെ
ശൂന്യതയ്ക്കും
പ്രകൃതിയുടെ
നിറവിനും
ഇടയില്‍
പാവം ജീവിതം
മെല്ലെ ഒഴുകുന്നു...
Wednesday 28 November 2007
Subscribe to:
Post Comments (Atom)
6 comments:
നന്നായി, നിരീക്ഷണം.
Nannayi, nireekshanam
നന്നായിരിക്കുന്നു.
:)
നല്ല വരികള്‍. തുടര്‍ന്നും എഴുതൂ.
:)
:)
Post a Comment