Wednesday, 6 August 2008

ആകാശത്ത് വിതച്ച വാക്കുകള്‍

ആകാശത്ത് വിതച്ച
വാക്കുകള്‍
ഭൂമിയില്‍
ഏകാന്തമായി
മുളച്ചു...

സെല്‍ഫോണുകള്‍
കൂടുകെട്ടിയ
കാതുകളില്‍
അവ
മരിച്ചുവീണു...

11 comments:

ഗോപക്‌ യു ആര്‍ said...

nannaayittundallo!!!

keralainside.net said...

Your post is being listed by www.keralainside.net.
It is not categorised , please categorise your post using "get categorised option"( When ever you write new blog posts , please submit your blog post category details to us)Thank You..

Rare Rose said...

കൊള്ളാല്ലോ..ആശയം ഇഷ്ടായി...:)

Mahi said...

ആരും കാണാതെ ഏകാന്തമായി ഭൂമിയില്‍ മുളച്ച്‌ മരിച്ച്‌ വീഴുന്ന വാക്കുകളുടെ ആ നിശാഗന്ധികള്‍ക്ക്‌ എന്റെ........................

CHANTHU said...

(മൊബൈല്‍ ടവറുകളില്‍ നിന്നും ഭയപ്പടുത്തുന്ന രീതിയില്‍ ഇറങ്ങിവന്ന നാവുകള്‍ ചെവികള്‍ ലക്ഷ്യമാക്കി അലഞ്ഞുതിരിയുന്ന ഒരു ദുസ്വപ്‌നം ഞാനും കണ്ടിരുന്നു.....)

ധ്വനി | Dhwani said...

ഹഹഹ!

മഴജാലകം said...

വാക്കുകള്‍ മൗനക്കുടുക്കയില്‍ വെച്ച് ഓര്‍ത്തിരിക്കുവാന്‍
മുള്‍ക്കിരീടം ധരിക്കുവാന്‍..................
ഓര്‍ത്തുപോകുന്നു.........
വാക്കുകള്‍....
നന്ദി.