Monday, 27 May 2013

മഴയുടെ കൈപ്പുസ്തകം




മഴയും നീയുമൊന്നിച്ച്
പടികയറിവന്ന ആ സായാഹ്നം...
മഴയുടെ നനഞ്ഞ ശബ്ദവും
നിന്റെ മൃദുവായ ശബ്ദവും
ഇടകലര്‍ന്ന്‍,
നിന്റെ ചൂടും
മഴത്തണുപ്പും
ഇഴകലര്‍ന്ന്‍
പെയ്യുന്ന
ഇടനാഴിയിലൂടെ
ഒരു വിങ്ങിക്കരച്ചില്‍
മഴയുടെ ആകാശത്ത്
പതുങ്ങിയൊളിച്ചു...

7 comments:

Neelima said...

ഇഷ്ട്ടായി .

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

ഒരു ചിത്രം പോലെ ...

ദീപ എന്ന ആതിര said...

നല്ല സുന്ദര വരികള്‍ ..ക്ലാരയുടെ വരവ് പോലെ തോന്നി

SATVIKA said...

nalla kavitha,

SATVIKA said...

nalla kavitha

ആര്‍ഷ said...

നല്ല വരികള്‍, എനിക്കും തൂവാനതുമ്പികള്‍ ഓര്‍മ്മ വന്നു :) ആശംസകള്‍

Anonymous said...
This comment has been removed by a blog administrator.