അപൂര്‍ണ്ണമായ ബാല്യത്തിന്റെ
തുടര്‍ച്ച തേടല്‍...
കളിക്കാന്‍ തുടങ്ങിയപ്പോഴേക്കും
കളിപ്പാട്ടങ്ങള്‍ പൊയ്പ്പോയ
കുട്ടിയുടെ അങ്കലാപ്പ്...
വല്ലാതെ മുതിര്‍ന്നുപോയ
മനുഷ്യര്‍ക്ക്
ഒരിക്കലും മനസ്സിലാവാത്ത
ലളിതവും, അവ്യക്തവുമായ
വാക്കുകളുടെ വ്യര്‍ത്ഥത...
ഇതാണ് എനിക്കും ലോകത്തിനും
ഇടയിലുള്ളത്...
11 comments:
“എനിക്കും നിങ്ങള്‍ക്കും ഇടയില്‍...“
പുതിയ പോസ്റ്റ്
മഷിത്തണ്ട് ഞെരടി മണപ്പിക്കുമ്പോലെ, തെങ്ങൊലക്കാലി ചവച്ചിറക്കുമ്പോലെ...ഒരുകവിത. നന്ദി ടീച്ചര്‍
ജാഡയില്ലാതെ പറയട്ടെ ...
ഒരു കുഞ്ഞു സുന്ദരി കവിത...
-:)
ഞാനും വായിച്ചു; കൊള്ളാം.
-:)
നന്നായി....അഭിനന്ദനങള്‍..
നന്നായി..അഭിനന്ദങള്‍..
നന്നായിരിക്കുന്നു.. :)
ഒരിക്കലും മുതിരാതിരുന്നു കൂടേ...
കഴിയില്ലായിരിക്കും, ലോകം സമ്മതിക്കില്ല, ല്ലേ?
മനൂ- നന്ദി
സാജന്-ഒരു കുഞ്ഞുവലിയ നന്ദി
വിഷ്നുപ്രസാദ്,വേണൂ-എനിക്ക് ഈ ചിഹ്നത്തിന്റെ അര്‍ത്ഥം മനസിലായില്ല[നോക്കണേ, എന്റെ വിവരക്കേട്]
കുടുംബംകലക്കീ--വളരെ നന്ദി.കുടുംബങ്ങള്‍ കലങ്ങുന്നുണ്ടോ?
സന്തോഷ് ,മഴത്തുള്ളീ- നന്ദി
അനിയന്‍സ്- അത് സാദ്ധ്യമല്ലല്ലൊ.നന്ദി
Post a Comment