നിന്നോടൊത്ത് മഴയറിഞ്ഞ
ഒരു പഴയ സന്ധ്യ
തങ്ങിനില്‍ക്കുന്ന വീട്...
അതിനെ പൊതിയുന്ന
ക്രൂരമായ ഏകാന്തത...
ജീവിതത്തിന്റെ വഴുക്കന്‍
പാതകളിലൂടെ തുടരുന്ന
ആപത്കരമായ യാത്ര...
വരാനിരിക്കുന്ന
വര്‍ഷങ്ങളുടെ കൊടുംകയ്പ്
എത്ര ശ്രമിച്ചിട്ടും
മായുന്നതേയില്ല...
Sunday 1 November 2009
Subscribe to:
Post Comments (Atom)
2 comments:
വരാനിരിക്കുന്ന വർഷങ്ങൾ കയ്ക്കുന്നതാണെന്ന് ആരു പറഞ്ഞു? :)
വരാനിരിക്കുന്ന
വര്‍ഷങ്ങളുടെ കൊടുംകയ്പ്
എത്ര ശ്രമിച്ചിട്ടും
മായുന്നതേയില്ല...
I like this lines. But note, what "daivam" said!
Post a Comment