wഅസ്തിത്വപരമായ ഇത്തരം പ്രതിസന്ധികള്‍ വായനക്കരനുമായി എളുപ്പത്തില്‍ സംവദിക്കും.തീവ്രമായിതന്നെ..പക്ഷേ കവിതയുടെ വികാസത്തിന് അതൊരു തടസ്സമാവരുത്.ഈ ഉള്‍ത്തടങ്ങളുടെ മൃദുനൊമ്പരങ്ങളില്‍നിന്നും കരുത്തിന്റെയും കലാപത്തിന്റെയുമായ ഒരു ഭൂമികയിലേയ്ക്ക് അതിനെ മോചിപ്പിക്കണം.നിങ്ങളുടെ പ്രതിഭ നിങ്ങളില്‍ അത്തരം ഒരു ഉത്തരവാദിത്വം ഏല്‍പ്പിക്കുന്നുണ്ട്.ഏറെ വൈകാതെ നിങ്ങള്‍ അത് തിരിച്ചറിയും എന്ന് ഞാന്‍ വിശ്വസിക്കുന്നു.
1 comment:

Post a Comment